Wednesday, December 07, 2011

Manjaveyil Maranangal

ആടുജീവിതം  വായിക്കാന്‍ തുടങ്ങുന്നത് മുന്‍പ് തന്നെ മൈനയുടെ ബ്ലോഗില്‍ മഞ്ഞ വെയില്‍ മരണങ്ങളെ പറ്റി വായിച്ചു.. അത് കൊണ്ട് തന്നെ ആട് ജീവിതം വായിച്ചു തീര്‍ത്ത അന്ന് തന്നെ മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു തുടങ്ങി...

ആട് ജീവിതവുമായി യാതൊരു സാമ്യവുമില്ലെങ്കിലും  വായനക്കാരനെ പിടിച്ചിരുത്തുന്നതില്‍ മഞ്ഞവെയില്‍ മരണങ്ങള്‍ വിജയിച്ചിരിക്കുന്നു... കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ അതോ എല്ലാം ബെന്യാമിന്റെ ഭാവന മാത്രമോ എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നു...

ഇത്തരം ഒരു പ്രമേയം ഞാന്‍ വായിച്ചിട്ടുള്ള മലയാളം നോവലുകളിലോന്നും  ഞാന്‍ ഇതുവരെ കണ്ടിട്ടുമില്ല.. അത് എന്റെ പരിമിതമായ വായന മൂലമാണോ എന്നറിയില്ല... എന്തായാലും പ്രമേയത്തിന്റെ പുതുമ  കൊണ്ടും അവതരണം കൊണ്ടും എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു...

ബെന്യാമിന്‍ -നു എന്റെ അഭിവാദ്യങ്ങള്‍...

No comments:

Post a Comment